അനുബന്ധ വാര്‍ത്തകള്‍
- പ്രായമായി വരികയല്ലേ ചെറുതായിട്ട് ഓര്‍മ്മക്കുറവുണ്ട്: മമ്മൂട്ടി
- താരനിശയുമായി മഴവില്‍ മനോരമ, ജനപ്രിയ സീരിയലുകളുടെ മെഗാ എപ്പിസോഡ് വെച്ച് ഏഷ്യാനെറ്റ്; ടിആര്‍പി പിടിക്കാന്‍ ചാനല്‍ യുദ്ധം !
- സംസ്ഥാനത്ത് വാഹനപുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു
- കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം; 30 പവന് സ്വര്‍ണം കവര്‍ന്നു
- സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങളില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്
ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്
മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരേ മനസോടെയാണ് ഓണം ആഘോഷിക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 17 നാണ് ചിങ്ങ മാസം പിറന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ ഏഴിന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ ഏഴിനാണ് തിരുവോണം. സെപ്റ്റംബര്‍ ഒന്‍പതിന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ്.
ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധിയായിരിക്കും.
അടുത്ത ലേഖനം