WD | DIVISH |
ഈ ജാക്കിച്ചാന്‍മാരില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷ വേണമെങ്കില്‍ ‘ജാക്കിപ്രൂഫ്‘ വസ്ത്രങ്ങള്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ടി വരും. ബീച്ചിലൊ പാര്‍ക്കിലൊ ഏതെങ്കിലും പെണ്‍കുട്ടി ഒറ്റക്ക് ഇരിക്കുന്നത് കണ്ടാല്‍ ജാക്കിച്ചാന്‍ ഹൃദയം അലിയും. ഉത്തരവാദിത്വമുള്ള ഒരു പുരുഷനെന്ന നിലയില്‍ ഉടന്‍ തന്നെ അങ്ങോട്ട് സംരക്ഷണം നല്‍കുവാന്‍ പോകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |