P.S. Abhayan | UNI |
പക്ഷേ സാധാരണക്കാര്‍ അങ്ങ് സഹകരിച്ചാലും (എപ്പോഴേ സഹകരിച്ചു കഴിഞ്ഞു!) വേറെയും ചില പ്രശ്നങ്ങള്‍ നടക്കുമോ? നൊണേം കൊതീം പറഞ്ഞ് പറഞ്ഞ് ശീലമായി പോയി, അതാ ഇത്തരത്തിലുള്ള ഒരു വഹ സംശയങ്ങള്‍. തമിഴകത്തെ ഒരദ്ദേഹം ഇതേപോലെ രാമനെ എതിര്‍ത്ത് നടത്തിയ ‘മുടക്ക്’ വല്ലാത്ത പ്രശ്നമായില്ലായിരുന്നോ? അവസാനം കോടതീ കേറേണ്ടി വന്നില്ലായിരുന്നോ...ആ...ഇവിടെയും അങ്ങനെ ഉണ്ടായാ നുമ്മടെ സഖാവല്ലേ കോടതീ പോവേണ്ടത്...പാവം..അങ്ങനെയൊന്നും സംഭവിക്കല്ലേ രാമ നാരായണാ (ഇതിനീപ്പോ പ്രശ്നമാവുമോ...അവസാനം രാമനാമം പറഞ്ഞതേ)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |