P.S. Abhayan | WD |
കുറച്ചുകാലം മുമ്പ് ഒരു ബാച്ചിനെ പരിശീലനത്തിനയച്ചു. അവര്‍ക്ക് അല്‍പ്പം ബുദ്ധിയുള്ള കൂട്ടത്തിലായിരുന്നു എന്ന് മേലധികാരികള്‍ക്ക് അറിയാമെങ്കിലും ബുദ്ധിയെ ഒരു തെറ്റായി അവര്‍ കണ്ടില്ല, അങ്ങിനെ പാടുണ്ടോ? ജന്‍മനാ ബുദ്ധിയുള്ളവര്‍ എളുപ്പവഴിയിലൂടെ ക്രിയ ചെയ്ത് എല്ലാവര്‍ക്കും മുമ്പേ ഉത്തരം കണ്ടെത്തുന്നതില്‍ എന്തു തെറ്റ്!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |