എന്തോക്കെയാണ് സ്ത്രീകൾ പുരുഷൻമാരിൽ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒന്നല്ല ഒരുപാട് ഗുണങ്ങൾ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും. കണ്ണിൽനോക്കി മടികൂടാതെ സംസാരിക്കുന്ന പുരുഷൻമാരെ ആദ്യമായി പരിജപ്പെടുമ്പൊൾ തന്നെ സ്രീകൾക്ക് ഇഷ്ടമാകും. നന്നായി സംസരിക്കുന്ന പുരുഷന്മാരെയാണ് സ്തീകൾക്ക് കൂടുതൽ ഇഷ്ടം. വീമ്പു പറയലല്ല, രസകരമായി തമാസ കലർത്തി നന്നായി സംസാരിക്കുന്ന പുരുഷൻമാരിലേക്ക് സ്ത്രീകൾ ആകൃഷ്ടരാവും. സ്ത്രീകൾ പുരുഷൻമരിൽ ഏറെ ആഗ്രഹിക്കുന്ന മറ്റൊന്നാണ് മാന്യമായ വേഷവും പെരുമാറ്റവും. അലസമായ ജീവിതശൈലിയുള്ള പുരുഷന്മാരെ അധികം...