സംഗീതവും വിനോദവുമായി ജിയോ സാവൻ ആപ്പ്

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (15:19 IST)
സംഗീതവും വിനോദവും ആസ്വാദകരിലേക്ക് എത്തിക്കാൻ പുത്തൻ ആപ്പുമായി ജിയോ. ജിയോ ഇൻഡസ്ട്രീസിന് കീഴിലുള്ള സാവൻ മീഡിയയും ജിയോ മ്യൂസിക്കും ചേർന്നാണ് സംഗീതവും വിനോദവും ആസ്വദിക്കുന്നതിനായുള്ള ജിയോ സാവൻ ആപ്പ് രൂപീകരിച്ചിരിക്കുന്നത്.

എണ്ണമറ്റ ഗാനങ്ങൾ ആപ്പിലൂടെ ഉപയോക്തക്കൾക്ക് സ്ട്രീം ചെയ്ത് ആസ്വദിക്കാം. ഇത് കൂടാതെ, ലൈവ് സംഗീത പരിപാടികൾ, കൺസേർട്ടുകൾ, എക്സിക്യൂട്ടീവ് വീഡിയോകൾ, ഇന്ററാക്ടീവ് ലിറിക്സ് എന്നിവയും വൈകാതെ ജിയോ സാവൻ ആപ്പിലൂടെ ആസ്വദിക്കനാകും. മൈ ജിയോ ആപ്പ് വഴിയും. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ജിയോ സാവൻ ആപ്പ് ലഭ്യമാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :