ഒരു ചുംബനം മാറ്റിമറിക്കുന്നത് എന്തൊക്കെ!

ചുംബനം, പ്രണയം, ലൈംഗികത, പ്രേമം, റൊമാന്‍സ്, Love, Sexual, Kiss, Romance
BIJU| Last Modified ശനി, 3 നവം‌ബര്‍ 2018 (21:40 IST)
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പ്രണയ ബന്ധം തുടങ്ങുമ്പോള്‍ നിങ്ങളുടെ കാമുകിയുടെ കണ്ണില്‍ ഈ ലോകത്തിലെ ഏറ്റവും നല്ല വ്യക്തിയായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്കുള്ള നെഗറ്റീവ് സ്വഭാവങ്ങളൊന്നും അവിടെ ഒരു പ്രശ്‌നമാകില്ല. എന്നിരുന്നാലും പ്രണയിക്കുന്ന സമയങ്ങളില്‍ ഏതൊരു കാമുകനില്‍ നിന്നും കാമുകി ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വിവാഹം ശേഷവും മുറുകെ പിടിച്ച് ജീവിക്കാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങള്‍ക്കുള്ളിലുള്ള പ്രണയത്തെ തുറന്ന് കാണിയ്ക്കുന്നതാണ് പലപ്പോഴും നിങ്ങള്‍ പങ്കാളിയ്ക്കായി നല്‍കുന്ന ചുംബനം. എത്ര വലിയ അടങ്ങാത്ത ദേഷ്യമാണെങ്കിലും ഒരു ചുംബനത്തിലൂടെ ഇതിനെയെല്ലാം മാറ്റിമറിയ്ക്കാന്‍ സാധിക്കും. അതുപോലെയാണ് ഗാഡമായ ഒരു ആലിംഗനവും. എത്ര ദേഷ്യത്തോടെയോ പരിഭവിച്ചോ ഇരിക്കുന്ന പ്രണയിനിയെ ഒരു ആലിംഗനത്തിലൂടെ അതില്‍നിന്നെല്ലാം പിന്മാറ്റാന്‍ സാധിക്കും.

സ്‌നേഹം എന്നത് പ്രകടിപ്പിക്കാനുള്ളതാണ്. പല പുരുഷന്‍മാരിലും കാണുന്ന ഒരു പ്രശ്നമാണ് സ്‌നേഹം പ്രകടിപ്പിക്കാതെ ഉള്ളിലടക്കിപ്പിടിച്ച് നില്‍ക്കുകയെന്നത്. എന്നാല്‍ പരസ്യമായ സ്‌നേഹ പ്രകടനം പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്. അതുപോലെ എത്രയൊക്കെ സമയമില്ലെങ്കിലും സമയം കണ്ടെത്തി പുറത്ത് പോകുന്നത് നിങ്ങളിലെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവള്‍ക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നു എന്ന തോന്നല്‍ അവള്‍ക്ക് നിങ്ങളിലുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.

അടുക്കളയിലാണെങ്കിലും പാചകം ചെയ്യുന്നത് പലപ്പോഴും സ്ത്രീകളാണ്. എന്നാല്‍ പങ്കാളിയോടൊപ്പം അല്‍പ നേരം അടുക്കളയില്‍ സഹായിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ബന്ധത്തെ വളരെയേറെ ശക്തിപ്പെടുത്തുന്നു. പലതരം തിരക്കുകളാല്‍ ഉറങ്ങാന്‍ പോലും സമയമില്ലാത്തവരാണ് പലരും. എന്നാല്‍ ഇത് നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും. ശാരീരികമായ അടുപ്പത്തിനപ്പുറം പങ്കാളിയുമായി ഒരുമിച്ച് ഉറങ്ങുന്നത് മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

ആഹാ... എന്താ ടേസ്റ്റ്! മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...

ആഹാ... എന്താ ടേസ്റ്റ്!  മീൻ ഇങ്ങനെ പൊരിച്ച് നോക്കൂ...
മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം
ലളിതമായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഫലപ്രദമായി ചിലന്തിവലകള്‍ നീക്കം ...

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?
ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്.

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് വെര്‍ച്ച്വല്‍ ഓട്ടിസം. ഇതിന് പ്രധാനകാരണം ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ ...

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!
ഏറ്റവും പ്രധാനം അതിലുള്ള ദോഷകരമായ ചേരുവകളുടെ സാന്നിധ്യമാണ്.