FILE | FILE |
അതുപോലെയാണ് പ്രണയിതാക്കളുടെ കാര്യത്തിലും സംഭവിക്കുന്നത്. പ്രണയം അവരുടെ ഹൃദയങ്ങളെ ആനന്ദത്താല്‍ നിറയ്ക്കും. പ്രണയം ദു:ഖങ്ങളേയും വേദനകളേയും അകറ്റുന്നു. പ്രതീക്ഷയുടെ ചക്രവാളങ്ങള്‍ തുറന്നു കൊണ്ട് പ്രണയം വര്‍ണ്ണശോഭ തീര്‍ക്കും. നിങ്ങള്‍ ഈ ഭ്രാന്തിനെ ഏറ്റെടുക്കാന്‍ തയ്യാറാണൊ എങ്കില്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്തി പ്രണയത്തിന്റെ മാസ്മരികത സ്വയം അനുഭവിച്ചറിയു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |