PRO | PRO |
വിശ്വാസ്യത ഇല്ലായ്മയും പൊതു സ്ഥലത്ത് അപമാനിക്കുന്നതും സഹതാപ തരംഗത്തിനായി എപ്പോഴും പരിതാപം പറയുന്നതും ഒരു പക്ഷേ നിങ്ങളുടെ പെണ്‍കുട്ടിയെ ബോറടിപ്പിച്ചേക്കാം. നിങ്ങള്‍ ഒന്നിലധികം പങ്കാളിയെ തേടുന്നവനാണെന്ന് തോന്നലും തന്നെ പരിഗണിക്കുന്നില്ല എന്ന തോന്നലും പെണ്‍കുട്ടിക്ക് ഇഷ്ടക്കേട് വരുത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |