IFM | IFM |
നുണകളൊന്നും പറയാതെ സത്യസന്ധവും ആകര്‍ഷണീയവുമായ പ്രൊഫൈല്‍ തയാറാക്കാന്‍ ശ്രദ്ധിക്കണം. ഒരേ സന്ദേശം തന്നെ ഒരുപാട് പേര്‍ക്ക് അയച്ച് അതിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ അനുസരിച്ചായിരിക്കും പലരും പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഇതു പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യാറ്. നിങ്ങളുടെ സന്ദേശങ്ങളില്‍ നിങ്ങള്‍ എന്ന വ്യക്തിയെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കണം. കൂട്ടമായുള്ള സന്ദേശങ്ങള്‍ ഭൂരിപക്ഷം ആളുകളും തിരസ്ക്കരിക്കുകയാണ് പതിവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |