2015ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ടുണീഷ്യന്‍ സംഘത്തിന്

നോബല്‍ സമ്മാനം , ടുണീഷ്യന്‍ സംഘം , മുല്ലപ്പൂ വിപ്ലവം
jibin| Last Updated: ശനി, 2 ജനുവരി 2016 (18:21 IST)
അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ 2010-11ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വര്‍ഡെറ്റിനാണ് സമാധാനത്തിനുള്ള 2015 ലെ നോബല്‍ സമ്മാനം ലഭിച്ചത്.

ഈജിപ്ത്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിച്ചത് ടുണിഷ്യയില്‍ 2013ല്‍ നാലു സംഘടനകളുടെ കൂട്ടായ്മയില്‍ ആരംഭിച്ച മുല്ലപ്പൂ വിപ്ലവത്തോടെയായിരുന്നു. ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍, ടുണീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി ട്രേഡ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ്, ടുണീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, ടൂണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്‌സ് എന്നീ സംഘടനകളാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റിന് പിന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :