ശബരീനാഥന്റെ ഉദയവുമായി അരുവിക്കര ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 2 ജനുവരി 2016 (17:47 IST)
സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്. കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ ആയിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി.

ഭരണത്തിന്റെ വിലയിരുത്തല്‍ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ തെരഞ്ഞെടുപ്പില്‍ ശബരീനാഥന്‍ വിജയിച്ചു. സി പി എമ്മിന്റെ എം വിജയകുമാറിനെ ആയിരുന്നു ശബരീനാഥന്‍ പരാജയപ്പെടുത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :