സംസ്ഥാന ഓപ്പണ്‍ സ്കൂളിലെ വിവിധ തസ്തികകളിലെ താത്കാലിക നിയമനത്തിനുള്ള നിയമനപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയില്‍ (എസ്.സി.ഇ.ആര്‍.ടി.) പരിശോധിക്കാം....