1. വാര്‍ത്താലോകം
  2. കരിയര്‍
  3. പരീക്ഷാഫലം
  4. ITI Admission News

ഐടിഐ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

അപേക്ഷകര്‍ ജൂലൈ 15 ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം

ITI Admission
ITI Admission

2024-25 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പ്രവേശനം നേടുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചു. 
 
അപേക്ഷകര്‍ ജൂലൈ 15 ന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ അപേക്ഷ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.
 
https://itiadmissions.kerala.gov.inഎന്ന പോര്‍ട്ടല്‍ വഴിയുംhttps://det.kerala.gov.inഎന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി