1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ സ്വന്തം എന്ന് പറയാവുന്ന പരമോന്നത ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 ന് ആണ്.