ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍

WEBDUNIA|


ഏഴാം ഭാഗം : ഒന്നാം പട്ടികയിലെ സംസ്ഥാനങ്ങളെപ്പറ്റി (ഭരണ ഘടന ഏഴാം ഭേദഗതിയിലൂടെ ഇതു പിന്നീട് റദ്ദാക്കി)

എട്ടാം ഭാഗം : യൂണിയന്‍ ഭരണപ്രദേശങ്ങളെപ്പറ്റി.

ഒന്പതാം ഭാഗം : ഒന്നാം പട്ടികയിലെ ഡി സ്റ്റേറ്റുകളെ പ്പറ്റി. ഇതു പിന്നീട് റദ്ദു ചെയ്തു.

പത്താം ഭാഗം : പട്ടിക പ്രദേശങ്ങളേയും ഗോത്ര വര്‍ഗപ്രേദേശങ്ങളെയും സംബന്ധിച്ച്.

പതിനൊന്നാം ഭാഗം : യൂണിയനും സ്റ്റേറ്റുകളും തമ്മിലുളളബന്ധങ്ങള്‍.

പന്ത്രണ്ടാം ഭാഗം : ധനകാര്യം, വ്യവഹാരം

പതിമൂന്നാം ഭാഗം : വാണിജ്യ വ്യവസായാദികാര്യങ്ങള്‍

പതിന്നാലാം ഭാഗം : യൂണിയന്‍ സ്റ്റേറ്റ് സര്‍വ്വീസുകളെപ്പറ്റി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :