FILE |
മാതാപിതാക്കള്‍ വിലക്കിയെങ്കിലും എന്‍ ഡി എ യില്‍ ചേര്‍ന്ന ഹര്ഷന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡെറാഡുണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ ചേര്‍ന്നു. പിന്നീട് പാരട്രൂപ്പേഴ്സ് യൂണിറ്റില്‍ ഹര്ഷന് നിയോഗിക്കപ്പെട്ടു. 2002ല്‍ ലഫ്റ്റനന്റ് ഹര്ഷന് കശ്മീരിലെ പരിശീലനം പൂര്‍ത്തിയാക്കുകയുണ്ടായി. 2006 ല്‍ കശ്മിരില്‍ ഹര്ഷന് നിയമനം ലഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |