മഹാകാലേശ്വര്‍, ഉജ്ജയിനി എന്നിവിടങ്ങളിലേക്ക് മറ്റു നിരവധി പുണ്യസ്ഥലങ്ങളിലേക്കും പോകുന്നതിന് ഇവിടെ നിന്ന് ഭൂമിക്കടിയില്‍ കൂടി വഴികള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ സുരക്ഷയേ കരുതി ഗ്രാമീണര്‍ ഈ വഴികള്‍ അടച്ചു. എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ ഭഗവാന്‍ കര്‍ണ്ണേശ്വരന്‍ നഗരത്തില്‍ കൂടി കടന്നുപോകുന്ന ചടങ്ങ് വലിയ ഉത്സവമായി തന്നെ ആഘോഷിക്കാറുണ്ട്.
എത്തിച്ചേരാനുള്ള മാര്‍ഗ്ഗം:
വ്യോമമാര്‍ഗ്ഗം: കര്‍ണ്ണാവതിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇന്‍ഡോര്‍ ആണ്.
റെയില്‍ മാര്‍ഗ്ഗം: ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദേവാസ്.
WD
WD
ഇവിടെ നിന്ന് കര്‍ണ്ണാവതിലേക്ക് ടാക്സിയും ബസ്സും ലഭ്യമാണ്.
WEBDUNIA|
റോഡ് മാര്‍ഗ്ഗം: ദേവാസില്‍ നിന്ന് ചാപ്രയിലേക്ക് ബസ്സും ടാക്സിയും ലഭ്യമാണ്. ചാപ്രയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെയാണ് ചാപ്ര.