ബഗ്ലാമുഖിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദ്വാപര യുഗത്തിലെ ഈ ക്ഷേത്രത്തിന് മഹത്തായ മാന്ത്രികശക്തികളുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിദ്ധന്മാരും താന്ത്രികരും ശക്തികള്‍ കൈവരിക്കുന്നതിനുള്ള അനുഷ്ഠാനങ്ങള്‍ക്കായി ഈ ക്ഷേത്രത്തിലെത്തുന്നു.