കാളഹസ്തി എന്ന ദക്ഷിണകൈലാസം

WDWD
വിശ്വനാഥ ക്ഷേത്രം, കുന്നിലെ കണ്ണപ്പ ക്ഷേത്രം, മണികര്‍ണിക ക്ഷേത്രം, സൂര്യനാരായണ ക്ഷേത്രം, ഭരദ്വജ തീര്‍ത്ഥം, കൃഷ്ണദേവരായ മണ്ഡപം, ശ്രീ സുക ബ്രഹ്മാശ്രമം, വെയ്യലിംഗല കോണ,കുന്നിലെ ദുര്‍ഗംഭ ക്ഷേത്രം, കുന്നിലെ സുബ്രമണ്യ സ്വാമി ക്ഷേത്രം, ദക്ഷിണ കാളി ക്ഷേത്രം.

എത്താനുളള മാര്‍ഗ്ഗം

ഏറ്റവും അടുത്ത വിമാനത്താവളം തിരുപ്പതിയാണ്. തിരുപ്പതിയില്‍ നിന്നും ചെന്നൈയില്‍ നിന്നും
റോഡ് മാര്‍ഗ്ഗം എത്താം. വിജയവാഡയില്‍ നിന്നും തിരുപ്പതിയിലേക്കുള്ള എല്ലാ തീവണ്ടികള്‍ക്കും കാളഹസ്തിയില്‍ സ്റ്റോപ്പുണ്ട്. കാളഹസ്തിയിലേക്ക് ഓട്ടോറിക്ഷകളും ടാക്സികളും ലഭിക്കും. റെനിഗുണ്ട-കാളഹസ്തി,ചന്ദ്രഗിരി-തിരുപ്പതി-അല്പ്രി- റെനിഗുണ്ട-ശ്രീകാളഹസ്തി റൂട്ടില്‍ 10 മിനിട്ട് ഇടവിട്ട് ബസ് സര്‍വീസുകളുണ്ട്.
WDWD


ആന്ധ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ബസ് സര്‍വീസുകള്‍ തിരുപ്പതിയില്‍ നിന്ന് കാളഹസ്തിയിലേക്ക് 10 മിനിട്ട് ഇടവിട്ട് സര്‍വീസ് നടത്തുന്നുണ്ട്. മറ്റ് സ്വകാര്യ സര്‍വീസുകളും ഉണ്ട്.

താമസം

WEBDUNIA|
കാളഹസ്തിക്ക് സമീപമുളള മറ്റ് പുണ്യകേന്ദ്രങ്ങള്‍

ചിറ്റൂരിലും തിരുപ്പതിയിലും നിരവധി ഹോട്ടലുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :