അനുബന്ധ വാര്‍ത്തകള്‍
- ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യകഥ ഇതാണ്
- ശിവാലയ ഓട്ടത്തിന് ഇന്ന് തുടക്കം; ആരാണ് 'ഗോവിന്ദന്മാര്'
- ത്രിപുരയില്‍ നിയമസഭാ വിധിയെഴുത്ത് വൈകുന്നേരം നാലുമണിവരെ; വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്; കേരളത്തിലും യുപിയിലുമായി മൂന്ന് മരണം
- പാക്കിസ്ഥാനില്‍ വീണ്ടും പെട്രോള്‍ വില ഉയര്‍ന്നു; കൂട്ടിയത് 22.20 രൂപ
പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ
പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു. ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ.
സ്ഥലം പ്രതിഷ്ഠ
തിരുമല ശിവന്‍
മുനിമാര്‍തോട്ടം ശൂലപാണി
തിക്കുറിശ്ശി മഹാദേവന്‍
തൃപ്പരപ്പ് വീരഭദ്രന്‍
തിരുനന്തിക്കര നന്ദികേശ്വരന്‍
പൊന്മന തീന്പീലാധിപന്‍
പന്നിപ്പാകം കാലഭൈരവന്‍
കല്‍ക്കുളം നീലകണ്ഠന്‍
മേലാങ്കോട് കാലകാലന്‍
തിരുവിടക്കോട് ജടയപ്പന്‍
തൃപ്പന്നിക്കോട് വരാഹത്തിന്റെ കൊന്പ് മുറിച്ച ശിവന്‍
തിരുനട്ടാലം അര്‍ദ്ധനാരീശ്വരന്‍
അടുത്ത ലേഖനം