അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് അവസരം
- ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79362 തീര്‍ത്ഥാടകര്‍
- ജീവിത ശുദ്ധീകരണത്തിനുള്ള വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം: മുഖ്യമന്ത്രി
- മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
- ശബരിമല മകരവിളക്ക് തീര്‍ഥാടനം; ഇത്തവണ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും
ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം
ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് അവസരം. സ്വകാര്യമേഖലയില്‍ നിന്നും കേന്ദ്ര ക്വാട്ടയില്‍ നിന്നും 175000 പേരാണ് ഇന്ത്യയില്‍ നിന്നുമാത്രം തീര്‍ത്ഥാടനത്തിനെത്തുന്നത്.
ഇന്ത്യയടക്കമുള്ള 53 രാജ്യങ്ങളുമായുള്ള കരാര്‍ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലം ഒപ്പുവച്ചു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനാലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്.