ഇന്ന് ധനുമാസത്തിലെ തിരുവാതിര: ഈക്ഷേത്രങ്ങളില്‍ ഉത്സവം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ജനുവരി 2023 (11:03 IST)
ധനുമാസത്തിലെ തിരുവാതിര ശിവക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ള ക്ഷേത്രങ്ങളിലെല്ലാം തന്നെ അതിവിശേഷമാണ്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആര്‍ദ്രാ ദര്ശനം വിശേഷമാണ്. തിരുവൈരാണിക്കുളം, വൈക്കം മഹാദേവര്‍ ക്ഷേത്രം, ഏറ്റുമാന്നൂര്‍, കടുത്തുരുത്തി, എറണാകുളത്തപ്പന്‍, കൊട്ടാരക്കര ശിവന്‍ കോവില്‍ തുടങ്ങി എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷമാണിന്ന്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :