ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം !

ക്രിസ്തുമസ് ട്രീ എങ്ങിനെ അലങ്കരിക്കാം

xmas decoration, xmas tree, xmas ക്രിസ്തുമസ്, ക്രിസ്തുമസ് ട്രീ
സജിത്ത്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (16:27 IST)
ക്രിസ്തുമസ് എന്നും ഒരു പുതുമയുടെ വിളിച്ചോതലാണ്. പ്രകാശവും സ്‌നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവം. ഒന്നും നഷ്ട്‌പ്പെടുത്തതാതെ സ്‌നേഹം പങ്കുവെയ്ക്കുവാനും എല്ലാം ആസ്വദിക്കുവാനും
എല്ലാവരും ശ്രദ്ധിക്കുന്ന ദിനം. ക്രിസ്തുമസ് ആചാരങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുമസിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രിസ്തുമസ് ട്രീ. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നുകൂടിയാണിത്.

ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ഓര്‍മ്മയ്ക്കാണ് നമ്മള്‍ ആ ചെറു മരത്തെ വര്‍ണങ്ങളാല്‍ അലങ്കരിക്കുന്നത്. തന്‍റെ ചുറ്റുമുള്ള അന്ധകാരത്തെ തന്നാലാവുന്ന വിധം നീക്കം ചെയ്യുവാനാണ് ആ മരം ശ്രമിക്കുന്നത്. എങ്ങിനെയെല്ലാമാണ് ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയെന്നും മറ്റെന്തെല്ലാം അലങ്കാരങ്ങളാണ് ക്രിസ്തുമസിനുള്ളതെന്നും നോക്കാം.

ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാണ് ക്രിസ്തുമസ് ട്രീ. പൈന്‍, മുള എന്നിങ്ങനെയുള്ള മരങ്ങൾ മുറ്റത്ത് വളർത്തി ക്രിസ്തുമസ് ട്രീയായി അലങ്കരിച്ചിരുന്ന കാലം മാഞ്ഞുപോയി. ഇപ്പോളെല്ലാം ഫാഷൻ ആർട്ടിഫിഷ്യൽ ട്രീകളാണ്. വീണ്ടും ഉപയോഗിക്കാമെന്ന ഗുണവും ഇതിനുണ്ട്. ക്രിസ്തുമസ് ട്രീ അലങ്കരിക്കുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കുടുംബാംഗങ്ങളുടെ പങ്കാളിത്തം.
സഹവർത്തിത്വത്തിന്റെ സന്തോഷം പകരാനും ഇത്തരം അവസരങ്ങൾ പ്രയോജനപ്രദമാകും.

കടുംചുവപ്പ്, കോബാള്‍ട്ട് നീല എന്നിങ്ങനെയുള്ള നിറങ്ങള്‍ ചാര്‍ത്തിയാണ് ക്രിസ്തുമസ് ട്രീയെ മനോഹരമാക്കേണ്ടത്. അതില്‍ ഒരേ നിറത്തിലുള്ള റിബ്ബണുകളും തിളങ്ങുന്ന ഗോളങ്ങളും തൂക്കിയിടുന്നത് നല്ലതാണ്. അതോടൊപ്പം വിവിധ വര്‍ണ്ണങ്ങളിലുള്ള മാല ബള്‍ബുകളും തൂക്കിയിടണം. ഉത്സവഹാരങ്ങള്‍ മെഴുകുതിരികളും ആഭരണങ്ങളും ഉപയോഗിച്ച് മാന്റില്‍പീസ് അലങ്കരിക്കാവുന്നതാണ്. മരത്തിന്റെ പ്രാകൃതരൂപം മറയ്ക്കുന്നതിന് ഇത് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...