PRO PRO |
ഇരുപത്തിമൂന്നു വര്‍ഷം പുറത്തിറങ്ങാതെ ഇരുന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിംഗിനു തയ്യാറായിരിക്കുന്നു. മതനിന്ദ നിയമം ഇല്ലാതായതോടെ, ഒരു രംഗത്തിനും കത്രിക വീഴാതെയാകും സിനിമ റിലീസാകുക. ‘അഡല്‍ട്ട്സ് ഓണ്‍ലി’ സര്‍ട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്യാന്‍ കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിറ്റ് പടത്തിന്റെ നിലവാരമുള്ള ഈ സിനിമ വിശ്വാസികളെ വ്രണപ്പെടുത്തും എന്ന ആരോപണവും ശക്തമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |