അനുബന്ധ വാര്‍ത്തകള്‍
- മീനരാശിക്കാരുടെ വിദ്യാഭ്യാസവും ഭാഗ്യദിനവും ഇങ്ങനെ
- Bigg Boss Malayalam Season 5: പെണ്ണുങ്ങള് ഉള്ള വീട്ടില്‍ തോന്നിയ പോലെ വസ്ത്രം ധരിച്ച് നടക്കും, ലാലേട്ടന് പറയാതിരിക്കില്ല; വിഷ്ണുവിനെയും മിഥുനെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
- മീനരാശിക്കാരുടെ സൗഹൃദവും ബലഹീനതയും ഇതാണ്
- Bigg Boss Malayalam Season 5: ബിഗ് ബോസിലെ 'കരച്ചില് ബേബി'യാണോ ഏയ്ഞ്ചലീന? ഇമോഷണല്‍ ഗെയിം വെച്ച് അധികം തുടരാന്‍ പറ്റില്ലെന്ന് സോഷ്യല്‍ മീഡിയ
- Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടില്‍ തെറിവിളിച്ച് വൈബര്‍ ഗുഡ് ദേവു, പണികൊടുത്തത് വിഷ്ണു
ഈദിശയില്‍ തലവച്ചുകിടക്കുന്നതാണ് ഉത്തമം
ഭാരതീയ ശാസ്ത്ര വിധി പ്രകാരം കിഴക്കോട്ടും തെക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമെമെന്ന് പറയുന്നു. ഈ ദിക്കുകള്‍ക്ക് എന്താണ് ഇത്ര സവിശേഷതയെന്നും നാം ചിന്തിച്ചേക്കാം. കിഴക്ക് ദിക്ക് ദേവന്‍മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണ് എന്നാണ് വിശ്വാസം. പടിഞ്ഞാറ് ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നില്ല.
അതായത് കിഴക്ക് ദിക്കിലേക്ക് തലവച്ച് കിടന്നാല്‍ ദേവ പ്രസാദവും തെക്ക് ദിക്കിലേക്കാണെങ്കില്‍ പിതൃ കടാക്ഷവും ഉണ്ടാവുമെന്ന് സങ്കല്‍പ്പം. ഈ ഭാഗങ്ങളിലേക്ക് കാല്‍ വച്ച് കിടക്കുകയുമരുത് എന്ന് ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.
അടുത്ത ലേഖനം