തൈര് - 1 കപ്പ് മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍ മുളക്പൊടി - 1 ടീസ്പൂണ്‍ ഗരം മസാല - 1 ടീ സ്പൂണ്‍ ഉഴുന്നു പരിപ്പ് - 2 ടീ സ്പൂണ്‍ ഇഞ്ചി, വെളുത്തുളളി അരച്ചത് - 1 ടീ സ്പൂണ്‍ ഉപ്പ ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം ᄋ കൂണ്‍ വൃത്തിയാക്കി അത്ിന്‍റെ ഞെട്ട് കളയുക ഉപ്പ് ചേര്‍ത്ത് ഞെരടുക. തൈര് ഉടച്ചതിനകത്ത് മറ്റ് ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക, നന്നായി എല്ലാം കൂടി കലര്‍ത്തുക. ഈ ചേരുവകളില്‍ കൂണ്‍ മുക്കിയെടുത്ത് തന്തൂരി അടുപ്പില്‍ വച്ച് പാകപ്പെടുത്തുക .