1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. Cape town Test Rishabh Pant Half century

ദക്ഷിണാഫ്രിക്കന്‍ മണ്ണിന്‍ ആദ്യ അര്‍ധ സെഞ്ചുറി സ്വന്തമാക്കി റിഷഭ് പന്ത്

Rishabh Pant
കേപ് ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് അര്‍ധ സെഞ്ചുറി. ദക്ഷിണാഫ്രിക്കന്‍ മണ്ണിന്‍ ആദ്യത്തെ അര്‍ധ സെഞ്ചുറിയാണ് പന്ത് സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ എട്ടാം അര്‍ധ സെഞ്ചുറിയാണിത്. മോശം ഫോമിനെ തുടര്‍ന്ന് പന്ത് രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് കോപ് ടൗണ്‍ ടെസ്റ്റിലെ അര്‍ധ സെഞ്ചുറി. 
 
അടുത്ത ലേഖനം
ഇതാണ് വിരാട് കോലിയെന്ന ക്യാപ്‌റ്റൻസി ബ്രാൻഡ്, ക്രിക്കറ്റ് ബോക്‌സ് ഓഫീസ്: പ്രശംസയുമായി പൃഥ്വിരാജ്