തുന്നല്‍

ടി പി വിനോദ്

WEBDUNIA|
അറിയാം,
മജ്ജ തുളയുന്ന
ഈ സൂചിക്കുത്തുകള്‍ക്കൊടുവില്‍
ഈ നൂല് നിന്‍റേതല്ലെന്ന്
നിനക്ക് വെളിപ്പെടുത്തേണ്ടതുണ്ട്

അപ്പോഴും
ബാക്കിയാവുന്നുണ്ട്
ചോരയുടെ ഓരോ തുള്ളിയിലും
നീ വരഞ്ഞിട്ട
സ്നേഹത്തിന്‍റെ മൂര്‍ച്ചകള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :