വ്യാഴം, 26 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
കവിത
പള്ളിക്കൂടം പഠിപ്പിക്കുന്നത്
പ്രജോദ് കടയ്ക്കല്‍
WD
WD
പള്ളിക്കൂടത്തിലെ മൂത്രപ്പുരയാണ്
പ്രണയത്തിന്
ചേമ്പിലയുടെ നിറമാണെന്ന്
പഠിപ്പിച്ചത്.
പള്ളിക്കൂടത്തിലെ
വാകമരത്തിന്റെ കൊമ്പില്‍
പറന്നു നടന്ന
റബ്ബര്‍ പായ്ക്കറ്റുകളാണ്
ഗര്‍ഭനിരോധനത്തെ ചിന്തിപ്പിച്ചത്.
പള്ളിക്കൂടത്തിലെ
ഓടുപൊട്ടിയ ക്ലാസ്സ് മുറിയില്‍
ജീവശാസ്ത്രം വിളമ്പിയ
ടീച്ചറിന്റെ ബാഹ്യചോദനകള്‍
ലിംഗബോധനത്തിന്റെ ആദ്യചിന്ത.
ചുവരിലെ
തെറിക്കുറിപ്പുകള്‍
സംഭോഗചിത്രം
ബുക്ക് കവറിലെ മദാലസ വര്‍ണം.
പള്ളിക്കൂടം തന്നെയാണ്
പ്രണയവും കാമവും
ആദ്യം പഠിപ്പിച്ചത്.
പാഠപുസ്തകം ഇല്ലാതിരുന്നപ്പോഴും
ഭൂമിയില്‍ പ്രസവം നടന്നിരുന്നു.
ലൈംഗിക ശാസ്ത്രത്തെ
സിലബസില്പെടുത്തി
പിഴപ്പിക്കരുത്.
WEBDUNIA|
കുട്ടികള്‍ പ്രകൃതിയെ പഠിക്കട്ടെ.
അനുബന്ധ വാര്‍ത്തകള്‍
അവള്
അതു നീയായിരുന്നു
യൂസഫലിയുടെ കവിത
ഹൃദയമില്ലാത്തവര്‍
എന്റെ കലാലയം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
പള്ളിക്കൂടം പഠിപ്പിക്കുന്നത് കവിത പ്രജോദ് കടയ്ക്കല്‍