അനുബന്ധ വാര്‍ത്തകള്‍
- അയ്യപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു
- Kerala Lottery Christmas-New Year bumper Result : ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി, ഒന്നാം സമ്മാനമായ 16 കോടി ഈ നമ്പറിന് !
- 21 വയസ്സായിട്ട് മദ്യപിച്ചാൽ മതി, മദ്യം വാങ്ങാനുള്ള പ്രായപരിധി 18 ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി കർണാടക
- പത്തുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാര്‍ഷികം ആഘോഷിച്ചു ദിലീഷ് പോത്തന്
- 'ഹന്‍സികാസ് ലവ് ശാദി ഡ്രാമ'! ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ഹോട്ട്സ്റ്റാറില്‍
എഴുന്നള്ളത്ത് തിരികെ വരുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്, കാരണം ഇതാണ്
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് അയ്യപ്പന് ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. എഴുന്നള്ളത്ത് തിരികെ വരുമ്ബോള്‍ വാദ്യമേളങ്ങളുടെ അകമ്ബടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടനകാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന് തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ശബ്ദങ്ങളില്ലാതെ നിശബ്ദമായി വരുന്നത്.
ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവസരം ഉള്ളത്.