അഭിപ്രായ സര്‍വേകള്‍ക്ക് വിലക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മാധ്യമങ്ങളിലൂടെ വരുന്ന അഭിപ്രായ സര്‍വേകള്‍ക്ക് വിലക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് സര്‍വേകള്‍ക്ക് വിലക്കില്ലെന്ന കാര്യം അറിയിച്ചത്.
നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പിനു 48 മണിക്കൂര്‍ മുമ്പുവരെ മാധ്യമങ്ങള്‍ക്ക് അഭിപ്രായ സര്‍വേകള്‍ പുറത്തുവിടാം. എക്സിറ്റ് പോള്‍ വിവരങ്ങള്‍ അവസാ ഘട്ടം പോളിംഗ് പൂര്‍ത്തിയായിഅര മണിക്കൂറിനു ശേഷമേ പുറത്തുവിടാവുയെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പിനു മുമ്പ് വരുന്ന സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുണ്ടെന്നും, ഇതിനാല്‍ തന്നെ പണം ല്‍കി രാഷ്ട്രിയ പാര്‍ട്ടികള്‍ സര്‍വേകളെ സ്വാധീനിക്കുന്നു എന്ന അക്ഷേപവുമുണ്ട്.