ഉത്തര്‍പ്രദേശിനെ ബിജെപി ഗുജറാത്താക്കി മാറ്റുമെന്നു മോഡി പറഞ്ഞതിനെ വിമര്‍ശിച്ച എസ്പി നേതാവ് മുലായം സിങ്ങിനുമുണ്ടായി മറുപടി നല്‍കിയതാണ് മോഡി. ‘നേതാജി, യുപിയെ ഗുജറാത്താക്കി മാറ്റുമെന്നു പറഞ്ഞാല്‍ എന്താണ് അര്‍ഥമെന്നു താങ്കള്‍ക്കറിയുമോ....