സ്വാമി രംഗനാഥാനന്ദ - ജീവിതരേഖ

WEBDUNIA|
സ്വാമി രംഗനാഥാനന്ദ വിശേഷണങ്ങള്‍

രാമകൃഷ്ണ മിഷന്‍റെ അധ്യക്ഷനായ ആദ്യ മലയാളി, ആധുനിക ഭാരതത്തിന്‍റെ വിവേകാനന്ദന്‍, ഭാരതത്തിന്‍റെ ആത്മീയ അംബാസഡര്‍, രണ്ടാമത്തെ ശങ്കരന്‍.

രചനകള്‍

ഉപനിഷത്തിന്‍റെ സന്ദേശം, ലോകം ഒരു തീര്‍ത്ഥാടകന്‍റെ കണ്ണില്‍, മാറുന്ന സമൂഹത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ - പ്രഭാഷണങ്ങള്‍ നാല് വാല്യങ്ങള്‍.

പത്മശ്രീ, പത്മവിഭൂഷണ്‍ നിരാകരിച്ചു. വ്യക്തിപരമായതിനാല്‍ അവ സ്വീകരിച്ചില്ല.

രംഗനാഥാനന്ദയുടെ വാക്കുകള്‍

മനുഷ്യന്‍ ജ്ഞാനത്തിലെന്നപോലെ വിവേകത്തിലും വളരുന്നില്ലെങ്കില്‍ ജ്ഞാനത്തിന്‍റെ വര്‍ധന ദുഖത്തിന്‍റേതായിരിക്കും.

മനുഷ്യന്‍ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രമാണ വേദാന്തം. അത് തത്വചിന്ത


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :