സ്വാമി രംഗനാഥാനന്ദ - ജീവിതരേഖ

swami ranganathananda
WDWD

ജനനം - 1908 ഡിസംബര്‍ 15
സ്ഥലം - തൃശൂരിലെ തൃക്കൂര്‍
മാതാപിതാക്കള്‍ - ചിങ്ങപുരത്ത് വീട്ടില്‍ ലക്സ്മിക്കുട്ടിയമ്മയും നീലകണ്ഠ ശാസ്ത്രികളുടെയും പത്ത് മക്കളില്‍ ഏഴാമന്‍.
പൂര്‍വ്വനാമം - ശങ്കരന്‍
സ്കൂള്‍ജീവിതം -ഒല്ലൂരില്‍
1926 - മൈസൂരില്‍ ശ്രീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്നു സ്വാമിയായി.
1939 - മ്യാന്‍മാറിലെ യാങ്കോണിലെ രാമകൃഷ്ണമിഷന്‍റെസെക്രട്ടറി
1942 - കറാച്ചി മിഷന്‍റെ പ്രസിഡന്‍റായി.
1949 - ഡല്‍ഹി രാമകൃഷ്ണ മഠം അധ്യക്ഷന്‍
1961 - ഭരണസമിതി അംഗവും ട്രസ്റ്റിയും.
1967 - കൊല്‍ക്കത്ത രാമകൃഷ്ണ മിഷന്‍ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരമാധികാരി.
1973 - ഹൈദരാബാദ് മഠത്തിന്‍റെ അധ്യക്ഷന്‍.
1986 - ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയോദ്ഗ്രഥന പുരസ്കാരം ലഭിച്ച ആദ്യവ്യക്തി.
1989 - മിഷന്‍റെയും മഠത്തിന്‍റെയും വൈസ് പ്രസിഡന്‍റ്.
1998 - മിഷന്‍റെയും മഠത്തിന്‍റെയും 13-ാമത്തെ പ്രസിഡന്‍റ്.
2005 - കൊല്‍ക്കത്തയില്‍ സമാധിയായി.അന്ത്യം - വുഡ്ലാന്‍റ് നേഴ്സിംഗ് ഹോം, കൊല്‍ക്കത്ത.



WEBDUNIA|
മാത്രമല്ല, ശാസ്ത്രം കൂടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :