PRO | PRO |
എന്നാല്‍ 1663 ല്‍ പോര്‍ച്ചുഗീസുകാരെ ഡച്ചുകാര്‍ തോല്‍പ്പിച്ചപ്പോള്‍ പാലസ് പിടിച്ചെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു. അതിനു ശേഷമാണ് ഇത് ഡച്ച് പാലസ് എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഏറ്റവും മനോഹരമായ വെല്ലിംഗ്ടണ്‍ ദ്വീപിന് വടക്ക് പടിഞ്ഞാറ് സായന്തനത്തിന്‍റെ ചുവപ്പില്‍ ചീനവല കൊച്ചിയുടെ മനോഹരമായ കാഴകളില്‍ ഒന്നാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |