അനലിറ്റിക്കല്‍ കെമിസ്ട്രി, ആന്‍ഷ്യന്‍റ് ഹിസ്റ്ററി ആന്‍റ് ആര്‍ക്കിയോളജി, അപ്ലൈഡ് ഇക്കണോമിക്സ്, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സാന്‍സ്കൃറ്റ്, അറബിക്, ബയോകെമിസ്ട്രി, ബോട്ടണി, ക്രിസ്ത്യന്‍ സ്റ്റഡീസ്, കൊമേഴ്സ്, കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് കമ്പ്യൂട്ടേഷനല്‍ ലിങ്ക്വിസ്റ്റിക്സ്, കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ മാനേജ്മെന്‍റ്, ഡിഫന്‍സ് ആന്‍റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഡവലപ്മെന്‍റ് ഇക്കണോമിക്സ്, ഇക്കണോമിക്സ്, എജ്യൂക്കേഷന്‍, എന്‍ഡോക്രൈനോളജി, ഇംഗ്ലീഷ്, എന്‍വയണ്‍മെന്‍റല്‍ ട്രോബിക്കോളജി, ഫ്രഞ്ച് ജിയോളജി, ഹിന്ദി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ഇന്ത്യന്‍ മ്യൂസിക്, ഓര്‍ഗാനിക് കെമിസ്ട്രി, ഇസ്ലാമിക് സ്റ്റഡീസ്, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, ന്യൂറോ ആന്‍റ് നാനോ ടോബിക്കോളജി, ന്യൂക്ലിയര്‍ ഫിസിക്സ്, ഓര്‍ഗാനിക്ക് കെമിസ്ട്രി, ഫിലോസഫി, ഫിസിക്കല്‍ കെമിസ്ട്രി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് അഫയേഴ്സ്, സംസ്കൃതം, സയന്‍റിഫിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, സൗത്ത് ആന്‍റ് സൗത്ത്‌ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, തമിഴ് ലിറ്ററേച്ചര്‍, തമിഴ് സ്റ്റഡീസ്, തെലുങ്ക്, തിയററ്റിക്കല്‍ ഫിസിക്സ്, ഉര്‍ദു, വൈഷ്ണവിസം, സുവോളജി.
4. എം.ബി.എ, എം.സി.എ (മൂന്നു വര്‍ഷം)
5. എം.കോം ഇന്‍റര്‍നാഷനല്‍ ബിസിനസ് ആന്‍റ് ഫിനാന്‍സ്. എം.എഡ്, എം.എല്‍, എം.എസ്, എം.എസ്.എസ്-സൈക്കോളജി, എം. ടെക്- നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി (ഡ്യുവല്‍ ഡിഗ്രി).
7. ഡിപ്ലോമ കോഴ്സുകള്‍ അറബിക്, സൈബര്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇറ്റാലിയന്‍, കന്നഡ, മലയാളം, മാന്യുസ്ക്രിപ്റ്റോളജി (പി.ടി), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, സ്പാനിഷ് ട്രാവല്‍ ആന്‍റ് ടൂറിസം മാനേജ്മെന്‍റ്, ഉര്‍ദു.
8. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ അറബിക്, ഫ്രഞ്ച്, ഫംഗഷണല്‍ ഇംഗ്ലീഷ് ആന്‍റ് പബ്ലിക് സ്പീക്കിങ്, ജര്‍മന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഇറ്റാലിയന്‍, കന്നഡ, മലയാളം, എന്‍.ജി.ഒ മനേജ്മെന്‍റ്, പ്രീ-പ്രൈമറി എജ്യൂക്കേഷന്‍, സ്കിന്‍ കീയര്‍ ബ്യൂട്ടി തെറാപ്പി, സ്പാനിഷ്, തെലുങ്ക്, ടി.വി ന്യൂസ് റീഡിങ്, കോപിയറിങ്, ഉര്‍ദു, വെബ് ഡിസൈന്‍, വിമന്‍സ് സ്റ്റഡീസ്, യോഗ (പി.ടി).
9. എം.ഡി: മൂന്നു വര്‍ഷം പാത്തോളജി, ഫാര്‍മക്കോളജി, മൈക്രോബയോളജി, ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ പാത്തോളജി: രണ്ടു വര്‍ഷം, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ലബോറട്ടറി ടെക്നിക്സ് ഇന്‍ ഹിസ്റ്റോ പാന്തോളജി, ഹെമറ്റോളജി(നോണ്‍-മെഡിക്കല്‍) രണ്ടു വര്‍ഷം. ഓരോ കോഴ്സിന്‍റെയും യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷാഫോറവും പ്രോസ്പെക്റ്റസും 300 രൂപയുടെ ഡി.ഡി സഹിതം ആവശ്യപ്പെട്ടാല്‍ തപാലില്‍ ലഭിക്കും. (എസ്.സി/ എസ്.ടി-150) The Registrar, University of Madras, Chennai-5 എന്ന പേരില്‍ ചെന്നൈയില്‍ മാറാവുന്ന രീതിയില്‍ ഡി.ഡി എടുക്കണം.
വിലാസം: The Information Center, University of Madras, Chennai 600 005, ph: 04425393409 / www.unom.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 300 രൂപയുടെ ഡ്രാഫ്റ്റും പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതികള്‍ - പി.ജി/ എം.ഫില്‍: മെയ് 5, എം.ഡി/ ഡിപ്ലോമ കോഴ്സ്: ഏപ്രില്‍ 20, പി.ജി ഡിപ്ലോമ, ഡിപ്ലോമ ആന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്: ജൂലൈ 30. എം.ബി.എ, എം.സി.എ - TANCET പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഏഴു ദിവസങ്ങള്‍ക്കകം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.unom.ac.in കാണുക.