100 ജൂനിയര്‍ വര്‍ക്സ് മാനേജര്‍
ജൂനിയര്‍ വര്‍ക്സ് മാനേജരുടെ (മെക്കാനിക്കല്‍) 100 ഒഴിവുകളിലേക്ക് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. Special Advertisement No. 53/2008.
ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 14.. ഡിസംബര്‍ 14നാണ് പരീക്ഷ. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം/തത്തുല്യം. ശമ്പളം: 7450-11,500 രൂപ.
പ്രായം: 21-30 വയസ്സ് (2008 ആഗസ്ത് 14 പ്രകാരം).
നിയമനരീതി: എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയെത്തുടര്‍ന്നാണ് നിയമനം. അപേക്ഷാഫീസ്: 50 രൂപയാണ് ഫീസ് (എസ്.സി./എസ്.ടി./വികലാംഗര്‍ക്ക് ഫീസില്ല). ഇത് പോസ്റ്റ് ഓഫീസില്‍ നിന്നും സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ഫീ സ്റ്റാമ്പായെടുത്ത് അപേക്ഷയില്‍ നിശ്ചിത സ്ഥാനത്ത് പതിച്ച് അതേ പോസ്റ്റ് ഓഫീസിലെ കൗണ്ടര്‍ ക്ലര്‍ക്കിനെക്കൊണ്ട് ഡേറ്റ് സ്റ്റാമ്പുപയോഗിച്ച് കാന്‍സല്‍ ചെയ്യിക്കണം.
ചെന്നൈ ആണ് ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രം (സെന്റര്‍ കോഡ്-12). നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫുള്‍സ്കാപ്പ് പേപ്പറില്‍ തയ്യാറാക്കണം. അപേക്ഷയ്ക്കൊപ്പം സ്വന്തം മേല്‍വിലാസമെഴുതിയ, 28 x 12 സെ.മീ. വലുപ്പമുള്ള രണ്ട് കവറുകളും അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് Application for the Posts under Special Advt. 53/2008 എന്നെഴുതണം.
അപേക്ഷ അയയേ്ക്കണ്ട വിലാസം
The Secretary,
Union Public Service Commission,
Dholpur House, Shahjahan Road,
New Delhi110069.
വെബ്സൈറ്റ്: www.upsc.gov.in