പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം കൂടി നീട്ടാന്‍ പിഎസ്‌സി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 200 ലിസ്റ്റുകള്‍ക്ക് ഇത് ബാധകമാകും.

ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷമാക്കണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :