1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍ 08
  4. »
  5. ഓണം

പായസത്തിന്‍റെ ഓണം

പായസത്തിന്റെ ഓണം
WD
മലയാളികളെ സംബന്ധിച്ചിടത്തോളം പായസമെന്നാല്‍ വിശേഷാവസരത്തിലെ പ്രധാന വിഭമാണ്. അരിപ്പായസം, കടലപ്പായസം, പഴം പ്രഥമന്‍, അട പ്രഥമന്‍, പാല്‍പ്പായസം അങ്ങനെ പായസത്തിലെ വമ്പന്‍മാരുടെ നിര നീളുന്നു.

തിരക്കേറിയ ജീവിത ശൈലിയില്‍ നമുക്ക് ഒന്നിനും മതിയായ സമയം ലഭിക്കുന്നില്ല എന്ന പരാതിയാണ്. തിരക്കേറിയവര്‍ക്ക് ഓണ സദ്യയും പായസവും വിളമ്പുന്ന ‘ഓണസദ്യയും പായസമേളയും‘ ശ്രദ്ധേയമായി.
About Writer
PRATHAPA CHANDRAN