8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഡിസംബര്‍ 2008

WEBDUNIA|

വാര്‍ത്താ മാധ്യമരംഗത്ത്‌ പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. ഭൂമിസംബന്‌ധമായി കേസുകള്‍ക്ക്‌ സാധ്യത. കലാരംഗത്ത്‌ അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും.

അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന്‌ അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. സ്നേഹത്തോടെയുള്ള പ്രവര്‍ത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാര്‍ത്ഥ്യമാകും. ആജ്ഞാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും. ആഡംബര വസ്തുക്കള്‍ പലതും കൈവശപ്പെടുത്തും.

അവിചാരിതമായി പണം കൈവശം വന്നുചേരുന്നതാണ്‌. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും. ഗുരുജനങ്ങളോട്‌ സ്നേഹത്തോടെ പെരുമാറാ൹ള്ള അവസരം കൈവരുന്നതാണ്‌. കൃഷിയിലൂടെ മെച്ചപ്പെട്ട ആദായം കൈവിരുന്നതാണ്‌. ആരെയും കൂടുതലായി വിശ്വസിക്കുന്നത്‌ നന്നല്ല. അതിരു കടന്ന ആത്മവിശ്വാസം ആപത്തിലെത്തിക്കാന്‍ സാധ്യതയുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :