8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി

WEBDUNIA|

സമൂഹത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നിങ്ങള്‍ക്ക്‌ നല്ല മതിപ്പുണ്ടാകുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്കും നല്ല സമയമാണ്‌. സ്വന്തക്കാരില്‍ നിന്ന്‌ പലവിധ സഹായവും ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന്‌ തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കും

സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃ ഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.
സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. ദൈവീക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. പൊതുവേ നല്ല സമയം.

അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്‌. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും. വിദേശത്തു നിന്ന്‌ സന്തോഷ വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :