5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് 2008 ഫെബ്രുവരി
WEBDUNIA|
അയല്‍ക്കാരുമായി യോജിച്ചു പോയില്ലെങ്കില്‍ അനാവശ്യമായ കലഹത്തിനു കാരണമാവും. വാഹനസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. രാഷ്‌ട്രീയരംഗത്തെ അപമാനം മാറും.
നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്‌ധി. പ്രേമബന്‌ധം ദൃഢമാകും. കടം കൊടുക്കുന്നത് ശ്രദ്ധിച്ചുവേണം.
ദാമ്പത്യഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. ജോലിയില്‍ കൂടുതല്‍ അംഗീകാരം. വിലപിടിച്ച സമ്മാനങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദേശയാത്രയില്‍ തടസ്സം. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം