നിരാശയോടെ പ്രവാസികള്‍; ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ്!

WEBDUNIA| Last Updated: ചൊവ്വ, 28 ജനുവരി 2014 (13:09 IST)
PRO
PRO
ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി ഭരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും വിവാദച്ചുഴിയില്‍ മുങ്ങിത്താഴുന്നതിനിടെ ഫേസ്ബുക്കില്‍ പ്രവാസികളുടെ ആം ആദ്മി വിരുദ്ധ പേജ് പ്രത്യക്ഷപ്പെട്ടു. അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരാണ് ‘അയാം സോറി ഐ വോട്ടഡ് ഓഫ് എ‌എ‌പി” എന്ന കമ്മ്യൂണിറ്റി ഉണ്ടാക്കിയിരിക്കുന്നത്. ആം ആദ്മിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രവാസികള്‍ നിരാശരാണ് എന്നാണ് പേജില്‍ വ്യക്തമാക്കുന്നത്.

അടുത്ത പേജില്‍- വിദേശ ഇന്ത്യക്കാരുടെ സംഭാവനകളില്‍ വന്‍ ഇടിവ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :