കുവൈറ്റില്‍ വിദേശികള്‍ക്കു ചികിത്സാ സമയം പരിമിതപ്പെടുത്തി മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം. സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ വൈകുന്നേരം മാത്രം വിദേശികള്‍ക്കു ചികിത്സ നടത്തിയാല്‍ മതിയെന്ന ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്...