ഷാര്‍ജ: മലയാളി യുവതിയെ അനാശ്യാസത്തിന് പ്രേരിപ്പിച്ച കേസില്‍ വിചാരണ

പത്തനംതിട്ട| WEBDUNIA|
PRO
ഷാര്‍ജ ‌പെണ്‍വാണിഭക്കേസില്‍ വിചാരണ. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിയായ യുവതിയെ യുവതിയെ സെയിത്സ് ഗേള്‍ ജോലിക്കെന്നു പറഞ്ഞ് കൊണ്ട് പോയി അനാശ്യാസ്യത്തിന് പ്രേരിപ്പിച്ച കേസിലാണ് വിചാരണ.

പത്തനംതിട്ട കുലശേഖരപതി സ്വദേശിനി സൌദ, മകള്‍ റാണി, കാസര്‍കോട് സ്വദേശി അഹമ്മദ് എന്നിവരാണ് പ്രതികള്‍. 24 സാക്ഷികളുണ്ട്. യുവതിയെ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :