മുക്കുപണ്ടം വിറ്റ ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

സിംഗപ്പൂര്‍| WEBDUNIA| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2013 (13:16 IST)
PRO
മുക്കുപണ്ടം വിറ്റതിന് രണ്ട് ഇന്ത്യക്കാര്‍ക്ക് ജയില്‍ വിധിച്ചു. പതിനൊന്ന് പേരെ ഇവര്‍ മുക്കുപണ്ടം നല്‍കി കബളിപ്പിക്കുകയും ചെയ്തു.

ഗുര്‍പ്രീത് രാം സിദ്ധു (22), ജസ്വീന്തര്‍ സിംഗ് ബ്രാര്‍ (38) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 30,360 സിംഗപ്പൂര്‍ ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്.

ജഗ്ദാര്‍ സിംഗ് എന്ന ഇന്ത്യാക്കാരനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :