കുവൈറ്റ്: അസുഖം ബാധിച്ചാല്‍ മരുന്ന് വൈകുന്നേരം മാത്രം

കുവൈറ്റ് സിറ്റി| WEBDUNIA|
PRO
കുവൈറ്റില്‍ വിദേശികള്‍ക്കു ചികിത്സാ സമയം പരിമിതപ്പെടുത്തി മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം.

സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ വൈകുന്നേരം മാത്രം വിദേശികള്‍ക്കു ചികിത്സ നടത്തിയാല്‍ മതിയെന്ന ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചത്.

സ്വദേശികള്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കുവൈറ്റ് മന്ത്രിസഭ അംഗീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :