കേരളം അംഗീകരിക്കപ്പെട്ടപ്പോള്‍

WD
കേരളത്തിലെ പ്രതിഭകള്‍ അംഗീകരിക്കപ്പെട്ട വര്‍ഷമായിരുന്നു 2007. സാഹിത്യ സാംസ്കാരിക രംഗത്തെ ഈ അംഗീകാരങ്ങള്‍ കേരളത്തിനും അഭിമാന നിമിഷങ്ങളായി. പുരസ്കാരങ്ങള്‍ പുളകം സൃഷ്ടിച്ച വാര്‍ത്തകളിലൂടെ,

സുമംഗലയ്ക്ക് കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്കാരം
മുട്ടത്തുവര്‍ക്കി പുരസ്കാരം പത്മനാഭന്
WEBDUNIA|
ശിവകുമാറിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌
പത്മപ്രഭാ പുരസ്കാരം രാധാകൃഷ്ണന്
ആശാന്‍ പുരസ്കാരം മാധവന്‍ അയ്യപ്പത്തിന്
വള്ളത്തോള്‍ പുരസ്കാരം അഴീ‍ക്കോടിന്
എം.ലീലാവതിക്ക്‌ വയലാര്‍ അവാര്‍ഡ്‌
ചെറുപ്പളശേരി ശിവന് ഫെല്ലോഷിപ്പ്
എഴുത്തച്ഛന്‍ പുരസ്കാരം ഒ.എന്‍.വിക്ക്
ബാലാമണിയമ്മ പുരസ്കാരം അക്കിത്തത്തിന്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :