FILE | FILE |
മന്ദാരം, വാസനപ്പൂക്കള്‍, പിച്ചി, ചമ്പകം, കണവീരം, അശോകം, കൂവളം, കവുങ്ങിന്‍ പൂക്കുല എന്നിവ ഉപയോഗിച്ചാണ് പൂജ- ചെയ്യേണ്ടത്. വാഴപ്പഴം, കരിമ്പ്, തേങ്ങ, നാരങ്ങ, മാതളം എന്നീ പഴങ്ങളും അവല്‍, പാനകം, മലര്‍, ശര്‍ക്കര, പൊരി, അന്നം, പായസം മുതലായ ദ്രവ്യങ്ങളും നിവേദിക്കാം. നിത്യേന മൂന്നു നേരമാണ് പൂജ നടത്തേണ്ടത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |